ഞാന്‍ അണ്ണായെന്നൊരാള്‍
ഞങ്ങളും അണ്ണായെന്ന് ചിലര്‍
അഴിമതി നാടിന്‍ ശാപമെന്നണ്ണാ
തന്നെ തന്നെയെന്ന് തമ്പിമാര്‍
നമുക്കൊരു നിയമം വേണം
ആവട്ടെ, ആവാം...
ഒന്നായ് മുന്നേറുന്നു നാം
മുന്നേറുന്നു നാം...
ലാത്തിതോക്കുകള്‍ തളര്ത്തില്ല നമ്മെ
തളര്ത്തില്ല, തളര്ത്താതിരിക്കട്ടെയെന്നാത്മഗതം
ഞാന്‍ ഗാന്ധിയനാണ്
ഞങ്ങളും ഗാന്ധിയരാണ്
അഹിംസയും നിരാഹാരവും എന്‍ വഴി
അഹിംസയും നിരാഹാരവും അണ്ണായുടെ വഴി
ഞങ്ങളും അണ്ണായെന്ന് ചിലര്‍
അഴിമതി നാടിന്‍ ശാപമെന്നണ്ണാ
തന്നെ തന്നെയെന്ന് തമ്പിമാര്‍
നമുക്കൊരു നിയമം വേണം
ആവട്ടെ, ആവാം...
ഒന്നായ് മുന്നേറുന്നു നാം
മുന്നേറുന്നു നാം...
ലാത്തിതോക്കുകള്‍ തളര്ത്തില്ല നമ്മെ
തളര്ത്തില്ല, തളര്ത്താതിരിക്കട്ടെയെന്നാത്മഗതം
ഞാന്‍ ഗാന്ധിയനാണ്
ഞങ്ങളും ഗാന്ധിയരാണ്
അഹിംസയും നിരാഹാരവും എന്‍ വഴി
അഹിംസയും നിരാഹാരവും അണ്ണായുടെ വഴി