വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

അണ്ണായും ഞാനും

ഞാന്‍ അണ്ണായെന്നൊരാള്‍
ഞങ്ങളും അണ്ണായെന്ന് ചിലര്‍

അഴിമതി നാടിന്‍ ശാപമെന്നണ്ണാ
തന്നെ തന്നെയെന്ന് തമ്പിമാര്‍

നമുക്കൊരു നിയമം വേണം
ആവട്ടെ, ആവാം... 

ഒന്നായ് മുന്നേറുന്നു നാം
മുന്നേറുന്നു നാം...

ലാത്തിതോക്കുകള്‍ തളര്ത്തില്ല നമ്മെ
തളര്ത്തില്ല, തളര്ത്താതിരിക്കട്ടെയെന്നാത്മഗതം

 ഞാന്‍ ഗാന്ധിയനാണ്
 ഞങ്ങളും ഗാന്ധിയരാണ്‌

 അഹിംസയും നിരാഹാരവും എന്‍ വഴി
 അഹിംസയും നിരാഹാരവും അണ്ണായുടെ വഴി

5 അഭിപ്രായങ്ങൾ:

sankalpangal പറഞ്ഞു...

അണ്ണാ കാപ്പാത്തുങ്കോ....
അണ്ണായെങ്കില്ലും രക്ഷിക്കട്ടെ..

moideen angadimugar പറഞ്ഞു...

ഞാന്‍ ഗാന്ധിയനാണ്...

ഋതുസഞ്ജന പറഞ്ഞു...

കൊള്ളാം

മുക്കുവന്‍ പറഞ്ഞു...

ഞാന്‍ ഗാന്ധിയനല്ലാ‍ാ... തെറിക്കുത്തരം മുറിപ്പത്തല് അതാണെന്റെ നയം!

Shine Kurian പറഞ്ഞു...

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.