തിങ്കളാഴ്‌ച, ഡിസംബർ 14, 2009

കേരളാന


4 അഭിപ്രായങ്ങൾ:

Cartoonist പറഞ്ഞു...

പ്രിയപ്പെട്ട ഷൈന്‍,
നുണ പറഞ്ഞ് രസിപ്പിക്കുന്നില്ല.

ആ കമ്പ്യൂട്ടര്‍ വര നിര്‍ത്തി, കടലാസ്സില്‍ വരച്ച്
സ്കാന്‍ ചെയ്ത് കമ്പ്യൂട്ടറില്‍ ആക്കൂ.
വരയും, കാര്‍ട്ടൂണ്‍ ചുരുക്കെഴുത്തും ഒരുപോലെ തീവ്രമായി പരിശീലിക്കുകയും വേണം.

പ്രാക്ടീസ്...പ്രാക്ടീസ്...പ്രാക്ടീസ് !!!

Shine Narithookil പറഞ്ഞു...

പ്രിയ കാര്ട്ടൂണിസ്റ്റ്,
നുണ പറയാത്തതിനു നന്ദി.

പിന്നെ കമ്പ്യൂട്ടര്‍ വരയുടെ കാര്യം, ബ്ലോഗ്‌ പോലെ ഒരു മാധ്യമത്തില്‍ അതില്‍ തെറ്റില്ലെന്നാണ് എന്റെ എളിയ അഭിപ്രായം. കുറച്ചു സമയ ലാഭവും നോക്കുന്നുണ്ട്. 'കൈവര'യും നന്നാവണ്ടേ?

മൂവന്തി പറഞ്ഞു...

ഒരു കാര്‍ട്ടൂണിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്ന നല്ലൊരു കാര്‍ട്ടൂണ്‍. മുരളീധരനാണല്ലോ മിക്കവാറും ഇര...

Shine Narithookil പറഞ്ഞു...

മൂവന്തി, അഭിപ്രായത്തിനു നന്ദി.
മുരളിയെ മനപ്പൂര്‍വ്വം ടാര്‍ഗെറ്റ് ചെയ്യുന്നതല്ല. പല വിഷയങ്ങള്‍ക്കും അനുയോജ്യമാണ് മുരളിയുടെ നിലപാടുകളും അവസ്ഥയും എന്നതാണ് കാരണം.